Friday, September 12, 2008

'ഈ കടമ്പയും കടന്ന്'.. ഒരു ചിത്രം.

From Chennai 08


മദ്രാസ്സ്‌, മറീന ബീച്ചില്‍ നിന്നുള്ള ഒരു കാഴ്ച. ഒരല്‍പ്പം പികാസാ പ്രയോഗം നടത്തിയിട്ടുണ്ട്‌.

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍:)

3 comments:

Nat said...

ഇതു കൊള്ളാല്ലോ....

അജ്ഞാതന്‍ said...

മാഷെ, ഫോട്ടോ കൊള്ളാം..ഓണാശംസകള്‍


അജ്ഞാതന്‍

siva // ശിവ said...

താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ