
നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിലും, വ്യക്തിത്വ വികസനത്തിലും, പോഷണത്തിലും ശ്രദ്ധിക്കുന്ന ഗിവ്-ലൈഫ് ചാരിറ്റി എന്ന സംഘടനയുടെ ധനശേഖരണാര്‍ത്ഥം, ആഗസ്റ്റ് 31 നു നടത്തിയ മാര്‍ഗ്-ചെന്നൈ മാരത്തോണിന്റെ ചില ദൃശ്യങ്ങള്‍.
ആ സമയത്ത് മറ്റോരു ആവശ്യത്തിനായി ചെന്നെയില്‍ എത്തിപ്പെട്ടതായിരുന്നു. ഹോട്ടലില്‍ കിട്ടിയ പത്രത്തില്‍ നിന്നാണ് സംഭവത്തെപ്പറ്റിയറിയുന്നത്. 21.09 കിലോമീറ്ററിന്റെ ഹാഫ് മാരത്തോണ്‍, 7, 3 കിലോമീറ്ററിന്റെ സിറ്റി റണ്‍, 500 മീറ്റര്‍ വെറ്റെരന്‍ റണ്‍, വീല്‍ ചെയര്‍ റണ്‍ എന്നിങ്ങനെ പല വിഭാഗമുണ്ടായിരുന്നു.
അതിശയകരമായ ജനപ്രാതിനിധ്യമാണുണ്ടായത്. ജനങ്ങള്‍ അക്ഷരാര്‍ത്ഥില്‍ നദി പോലൊഴുകി. 7 km സിറ്റി റണ്ണില്‍ ഞാനും ഓടി :)
കുറച്ചു ദൃശ്യങ്ങള്‍.








ഗിവ് ലൈഫിന്റെ പ്രവര്‍ത്തനത്തെപ്പറ്റി അവരുടെ സൈറ്റില്‍ http://www.GiveLife.in നിന്നറിയാം. താല്‍പര്യമുണ്ടെങ്കില്‍ ഒരു കുട്ടിയെ സ്പോണ്‍സര്‍ ചെയ്യുകയുമാവാം.
7 comments:
wow, very special, i like it.
very nice! hahahahaha
help me.
It enables us to express our feelings and opinions.
It could challenge the ideas of the people who visit your blog.
ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You
കഴിഞ്ഞ ആഴ്ച്ച ഇവിടെയുമുണ്ടായിരുന്നു ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടേഷന് വേണ്ടി ഒരു മാരത്തോണ്‍.
Post a Comment