Wednesday, June 10, 2009

കല്ലാനയ്ക്ക് ശേഷം കല്‍തവള.

കല്ലാനകളുടെ ആവാസ കേന്ദ്രമായ അഗത്യാര്‍കൂടമലകളില്‍ നിന്നു തന്നെയാണ് കല്‍തവളയേയും കണ്ടെത്തിയിരിക്കുന്നത്. സുപ്രസിദ്ധ പര്യവേഷകനായ ഈ ഞാന്‍ അഗസ്ത്യാര്‍കൂട യാത്രയ്ക്കിടയിലാണ് ഇവയെ കണ്ടെത്തിയത്.
(അല്ല സാറ്, ഇനി ഇവനൊരു പുതിയ കക്ഷിയാണെങ്കില്‍ എന്റെ പേരിടണേ. പ്ലീസ്!:

4 comments:

Typist | എഴുത്തുകാരി said...

കണ്ടിട്ടു് കല്ലുപോലെ തന്നെയുണ്ട്‌.

അനില്‍@ബ്ലോഗ് // anil said...

ഒരു റൌണ്ട് ഗൂഗിളില്‍ കറങ്ങി നോക്കി, കിട്ടിയില്ല. ഇവന്‍ നമ്മുടെ സാദാ ചൊറിത്തവളയുടെ ബന്ധുവായിരിക്കും.
:)

മാക്രിപിടുത്തക്കാരനായ ഒരു സുഹൃത്തിന് ഇ മെയില്‍ അയച്ചിട്ടുണ്ട്.

ജിജ സുബ്രഹ്മണ്യൻ said...

കല്ലു പോലെയുള്ള തവള.കണ്ടിട്ട് ചൊറിത്തവളയെ പോലെ.

പാവത്താൻ said...

അയ്യേ..ബാബുരാജ്‌ തവള ...എന്നു പേരിടാനോ? ചൊറിത്തവള, മരത്തവള എന്നൊക്കെ കേൾക്കുമ്പോഴുള്ള ഒരു സുഖവുമുണ്ടാവില്ലല്ലോ ബാബുരാജ്‌ തവള എന്നു കേൾക്കുമ്പോൾ.എന്തായാലും ആ തവളയ്ക്കതിഷ്ടമാവില്ല എന്നുറപ്പാ...:)