തൊടുപുഴ ബ്ലോഗ് മീറ്റിനു പങ്കെടുക്കാന്‍ സംശയിച്ചു നില്‍ക്കുന്നവര്‍ക്ക് ഒരു പ്രലോഭനമായി കുറച്ചു ഫോട്ടോകള്‍ പോസ്റ്റുന്നു. ഇപ്പോള്‍ വെള്ളം കുറവാണ്, എങ്കിലും ഈ ദിവസങ്ങളില്‍ അല്‍പ്പസ്വല്‍പ്പം മഴ ഉള്ളതിനാല്‍ മെച്ചപ്പെട്ടേക്കും
Subscribe to:
Post Comments (Atom)
14 comments:
ഹോ !! ഇവിടൊക്കെ പോകാൻ പറ്റുമായിരിക്കും അല്ലേ !! നല്ല പടംസ്
കൊതിപ്പിക്കുന്നു...
wah ..ishtaayi
തൊടുപുഴ മീറ്റില്‍ വരാന്‍ പറ്റാത്തവര്‍ക്കും ഉപകാരപ്പെടും.ഞാന്‍ ക്ലീന്‍ ബൌള്‍ഡ് :)
കൊതിപ്പിച്ച് ആളെക്കൂട്ടാനാ പരിപാടി അല്ലെ..?
കൊള്ളാം.. :)
ഹൂ ഹാ...
ഇവിടെയാണോ നമ്മള് പോകാന്‍ ഒരുങ്ങുന്നത്.
:):)
:) nice pix
ദൈവമേ! നിങ്ങള്‍ ഇവിടെയൊക്കെ പോകുമോ?
എല്ലാവരും പോയി കണ്ടു മുടിപ്പിച്ചു വാ...അല്ല പിന്നെ...
പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ ഞാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുന്നു
[വരാൻ പറ്റാത്തതിനാൽ :( ]
നന്ദി ചേട്ടാ..
കാന്താരിക്കുട്ടി, ബാജി, 'the man..', നിരക്ഷരന്, hAnLLaLaTh,അനില്‍, മരമാക്രി, സ്മിത, ലക്ഷ്മി, ഹരീഷ് നന്ദി!
അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ, 24 ന് കാണാം..:)
എന്തായാലും മഴ കനിഞ്ഞു അല്ലേ?
കാണാതിരുന്നെങ്കിൽ നഷ്ടം തന്നെ ആകുമായിരുന്നു
സുനില്‍ ജീ,
താങ്കള്‍ക്ക് ഒരു നന്ദി പറയാന്‍ ഇരിക്കുകയായിരുന്നു. കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്തു, “അടിപൊളി”. :)
നമ്മുടെ ബ്ലോഗ് മീറ്റുകളിൽ ഇത്തർം ചില ചെറിയ സംശയങ്ങൾ നിവാരണം ചെയ്യാനുള്ള ഒരു സെഷൻ വേണമെന്നാണു എനിയ്ക്കു തോന്നുന്നത്.എനിയ്ക്കും പല സംശയങ്ങളും ഉണ്ടായിരുന്നു.ഒന്നു രണ്ടു പേർ ചിന്തയിൽ എങ്ങനെ ബ്ലോഗ് കൊടുക്കാം എന്നു എന്നോട് ചോദിച്ചു.
മെയിലും ഫോണും വരട്ടെ..ഞാൻ വിളിയ്ക്കാം
Post a Comment