Sunday, March 22, 2009

വ്യത്യസ്തനായൊരു ചിത്രകാരന്‍.

വ്യത്യസ്തനായൊരു ചിത്രകാരന്‍.
എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നൊരു കാഴ്ച.


12 comments:

vahab said...

കഴിവ്‌, കൈ നഷ്ടപ്പെട്ടിട്ടും കൈവിടാത്ത ആത്മവിശ്വാസവും സര്‍ഗ്ഗാത്മകതയും.....

vahab said...
This comment has been removed by the author.
പ്രിയ said...

ബാബുരാജ്, ഇത് അദ്ദേഹം എന്തെങ്കിലും എക്സിബിഷന്റ്റെ ഭാഗമായി പന്കെടുതതാണോ അതോ ഒരു തെരിവ്പ്രദര്ശനം മാത്രമോ?

മനോഹരം എന്നൊരു വാക്കില്‍ ഒതുക്കുന്നതിനേക്കാള്‍ ആ ആത്മവിശ്വാസവും പ്രയജ്ഞവും അതര്‍ഹിക്കുന്ന അന്ഗീകാരം നേടുന്നുണ്ടോ എന്ന് ചിന്തിക്കണം. അല്ലെ?

സമാന്തരന്‍ said...

ജീവിതമെന്നതില്‍ നിന്നും ആത്മവിശ്വാസത്തെ മാറ്റിനിര്‍ത്താമോ

പാമരന്‍ said...

enough inspiration for today. thanks!

Suraj said...

പുലി !

Jayasree Lakshmy Kumar said...

വല്ലഭൻ!!!

Thaikaden said...

Sammathikkanam!

ബാബുരാജ് said...

വഹാബ്‌, പ്രിയ, സമാന്തരന്‍, പാമരന്‍, സൂരജ്‌, ലക്ഷ്മി, തൈക്കാടന്‍ നന്ദി!

ഇദ്ദേഹത്തെ യാദൃശ്ചികമായി മറൈന്‍ ഡ്രൈവിലെ പൂമ്പാറ്റപ്പാലത്തില്‍ കണ്ടതാണ്‌. എക്സിബിഷനൊന്നുമല്ല പ്രിയാ, വയറ്റുപിഴപ്പിന്റെ തെരുവുപ്രദര്‍ശനം മാത്രം. പ്രിയയുടെ ചിന്ത ഞാനും പങ്കു വെയ്ക്കുന്നു.
ഈ കലാകാരന്‌ രണ്ടു കാല്‍പാദവും ഉണ്ടായിരുന്നില്ല.

കൃഷ്‌ണ.തൃഷ്‌ണ said...

Wow!!!

vineethmenon said...
This comment has been removed by the author.
Anonymous said...

വ്യത്യസ്തനായൊരു ചിത്രകാരന്‍.....വയറ്റുപിഴപ്പിന്റെ തെരുവുപ്രദര്‍ശനം മാത്രം.