Keep evolving... Your descendants will be thankful!
കഴിവ്, കൈ നഷ്ടപ്പെട്ടിട്ടും കൈവിടാത്ത ആത്മവിശ്വാസവും സര്‍ഗ്ഗാത്മകതയും.....
ബാബുരാജ്, ഇത് അദ്ദേഹം എന്തെങ്കിലും എക്സിബിഷന്റ്റെ ഭാഗമായി പന്കെടുതതാണോ അതോ ഒരു തെരിവ്പ്രദര്ശനം മാത്രമോ? മനോഹരം എന്നൊരു വാക്കില്‍ ഒതുക്കുന്നതിനേക്കാള്‍ ആ ആത്മവിശ്വാസവും പ്രയജ്ഞവും അതര്‍ഹിക്കുന്ന അന്ഗീകാരം നേടുന്നുണ്ടോ എന്ന് ചിന്തിക്കണം. അല്ലെ?
ജീവിതമെന്നതില്‍ നിന്നും ആത്മവിശ്വാസത്തെ മാറ്റിനിര്‍ത്താമോ
enough inspiration for today. thanks!
പുലി !
വല്ലഭൻ!!!
Sammathikkanam!
വഹാബ്, പ്രിയ, സമാന്തരന്‍, പാമരന്, സൂരജ്, ലക്ഷ്മി, തൈക്കാടന്‍ നന്ദി!ഇദ്ദേഹത്തെ യാദൃശ്ചികമായി മറൈന്‍ ഡ്രൈവിലെ പൂമ്പാറ്റപ്പാലത്തില് കണ്ടതാണ്. എക്സിബിഷനൊന്നുമല്ല പ്രിയാ, വയറ്റുപിഴപ്പിന്റെ തെരുവുപ്രദര്ശനം മാത്രം. പ്രിയയുടെ ചിന്ത ഞാനും പങ്കു വെയ്ക്കുന്നു.ഈ കലാകാരന് രണ്ടു കാല്പാദവും ഉണ്ടായിരുന്നില്ല.
Wow!!!
വ്യത്യസ്തനായൊരു ചിത്രകാരന്.....വയറ്റുപിഴപ്പിന്റെ തെരുവുപ്രദര്ശനം മാത്രം.
Post a Comment
12 comments:
കഴിവ്, കൈ നഷ്ടപ്പെട്ടിട്ടും കൈവിടാത്ത ആത്മവിശ്വാസവും സര്‍ഗ്ഗാത്മകതയും.....
ബാബുരാജ്, ഇത് അദ്ദേഹം എന്തെങ്കിലും എക്സിബിഷന്റ്റെ ഭാഗമായി പന്കെടുതതാണോ അതോ ഒരു തെരിവ്പ്രദര്ശനം മാത്രമോ?
മനോഹരം എന്നൊരു വാക്കില്‍ ഒതുക്കുന്നതിനേക്കാള്‍ ആ ആത്മവിശ്വാസവും പ്രയജ്ഞവും അതര്‍ഹിക്കുന്ന അന്ഗീകാരം നേടുന്നുണ്ടോ എന്ന് ചിന്തിക്കണം. അല്ലെ?
ജീവിതമെന്നതില്‍ നിന്നും ആത്മവിശ്വാസത്തെ മാറ്റിനിര്‍ത്താമോ
enough inspiration for today. thanks!
പുലി !
വല്ലഭൻ!!!
Sammathikkanam!
വഹാബ്, പ്രിയ, സമാന്തരന്‍, പാമരന്, സൂരജ്, ലക്ഷ്മി, തൈക്കാടന്‍ നന്ദി!
ഇദ്ദേഹത്തെ യാദൃശ്ചികമായി മറൈന്‍ ഡ്രൈവിലെ പൂമ്പാറ്റപ്പാലത്തില് കണ്ടതാണ്. എക്സിബിഷനൊന്നുമല്ല പ്രിയാ, വയറ്റുപിഴപ്പിന്റെ തെരുവുപ്രദര്ശനം മാത്രം. പ്രിയയുടെ ചിന്ത ഞാനും പങ്കു വെയ്ക്കുന്നു.
ഈ കലാകാരന് രണ്ടു കാല്പാദവും ഉണ്ടായിരുന്നില്ല.
Wow!!!
വ്യത്യസ്തനായൊരു ചിത്രകാരന്.....വയറ്റുപിഴപ്പിന്റെ തെരുവുപ്രദര്ശനം മാത്രം.
Post a Comment