വ്യത്യസ്തനായൊരു ചിത്രകാരന്‍.
എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നൊരു കാഴ്ച.
Sunday, March 22, 2009
Wednesday, March 18, 2009
ചിരിക്കുന്ന യേശു.
വളരെ ചെറുപ്പത്തിലേ പരിചയപ്പെട്ട ബാലമാസികയായ സ്നേഹസേനയില്‍ പോലും യേശുവിനെ ചിരിച്ചു കണ്ടിട്ടില്ല. അതിനുള്ള അവസരം ആദ്യമുണ്ടായത് പാഷന്‍ ഒഫ് ദ ക്രൈസ്റ്റിലാണെന്നു തോന്നുന്നു. പിന്നെയിപ്പോഴിതാ യാദൃശ്ചികമായി കണ്ട ഈ കലണ്ടര്‍ ചിത്രത്തിലും! അപൂര്‍വ്വത കൊണ്ടോ ആ ചിരിയുടെ ഭംഗി കൊണ്ടോ, എന്തോ വിട്ടുപോരാനായില്ല, മൊബൈലില്‍ പകര്‍ത്തി.
ഈ ചിത്രത്തെപ്പറ്റി കൂടുതലറിയുന്നവര്‍ പറയണേ.
ഈ ചിത്രത്തെപ്പറ്റി കൂടുതലറിയുന്നവര്‍ പറയണേ.
Subscribe to:
Posts (Atom)