tag:blogger.com,1999:blog-36565942.post4122539855089528720..comments2023-10-12T16:16:45.398+05:30Comments on കുറച്ചു കാര്യങ്ങള്‍.: മരണാസന്ന അനുഭവങ്ങള്‍. (Near death experiences)ബാബുരാജ്http://www.blogger.com/profile/06184647458031679865noreply@blogger.comBlogger8125tag:blogger.com,1999:blog-36565942.post-45544684916902326552010-11-23T22:16:50.683+05:302010-11-23T22:16:50.683+05:30എല്ലാം പുത്തനറിവുകൾ....എല്ലാം പുത്തനറിവുകൾ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-36565942.post-79339313928290967602010-08-28T10:32:33.695+05:302010-08-28T10:32:33.695+05:30This comment has been removed by a blog administrator.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-36565942.post-41291628463767232342010-08-26T19:20:07.587+05:302010-08-26T19:20:07.587+05:30പ്രിയ അപ്പൂട്ടന്,അനില്‍,നന്ദന, കേരളദാസനുണ്ണി, ചിത...പ്രിയ അപ്പൂട്ടന്,അനില്‍,നന്ദന, കേരളദാസനുണ്ണി, ചിത്രഭാനു നന്ദി. രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിപ്രായം പറയണേ.
അനിലിനുണ്ടായ അപകടത്തില്‍ ദു:ഖിക്കുന്നു. ആടുത്തിടെയായിരുന്നോ? ഏതായാലും വല്യ അപകടം ഒന്നും ഉണ്ടായില്ലല്ലോ, അത്രയും ഭാഗ്യം !
നന്ദന, ബ്ലോഗ് റീഡറില്‍ ലിസ്റ്റ് ചെയ്യുന്നത് ഒരു മാര്‍ഗ്ഗമാണ്. ഈ-മെയില്‍ വിലാസം തന്നാല്‍ ഇതിന്റെ pdf അയച്ചു തരാം.ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-36565942.post-46766148797609432172010-08-26T18:37:31.096+05:302010-08-26T18:37:31.096+05:30:):)ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-36565942.post-68258130992774169922010-08-26T15:59:44.321+05:302010-08-26T15:59:44.321+05:30അറിവ് നല്കുന്ന പോസ്റ്റ്.അറിവ് നല്കുന്ന പോസ്റ്റ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-36565942.post-24443674724542791952010-08-26T13:52:18.421+05:302010-08-26T13:52:18.421+05:30ഇത്തരം പോസ്റ്റുകൾ കൊണ്ട് നിറയേണ്ടതായിരുന്നു ബ്ലോഗ്...ഇത്തരം പോസ്റ്റുകൾ കൊണ്ട് നിറയേണ്ടതായിരുന്നു ബ്ലോഗ് ലോകം നിർഭാഗ്യമെന്ന് പറയാം
തുടർന്നും പ്രതീക്ഷിക്കുന്നു
നന്മകൽ നേരുന്നു,
പോസ്റ്റുകൾ mail ലിൽ കിട്ടാൻ എന്തുണ്ട് വഴി.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-36565942.post-65310315117283481582010-08-25T20:29:05.977+05:302010-08-25T20:29:05.977+05:30നല്ല പോസ്റ്റ്, ബാബുരാജ്.
മരണത്തിന്റെ വക്കത്തു നിന്...നല്ല പോസ്റ്റ്, ബാബുരാജ്.
മരണത്തിന്റെ വക്കത്തു നിന്നും കരകയറുന്നവര്‍ പലരും ഇത്തരം അനുഭവങ്ങള്‍ പറയാറുണ്ട്. താങ്കള്‍ സൂചിപ്പിച്ചപോലെ ജീവനും ജീവനില്ലായ്മക്കും ഇടയിലെ നൂല്‍പ്പാലത്തിലൂടെ പോകുമ്പോള്‍ സംഭവിക്കുന്ന ഏതെന്കിലും ചെറു തരംഗങ്ങള്‍ ഇത്തരം വിഷ്വല്‍സായി വായിക്കപ്പെടുന്നതാകാം.
ഒരു തവണ ഇന്‍വേര്‍ട്ടറില്‍ നിന്നും ഷോക്കടിച്ച് മരണത്തിന്റെ വക്കത്ത് എത്തിയതായിരുന്നു ഞാന്‍, ശരീരം ഒന്നാകെ വിറക്കുന്നതും കാലിലെ മസിലുകള്‍ ടോണ്‍ നഷ്ടപ്പെട്ട് ശരീരം ഒടിഞ്ഞു വീഴുന്നതും ശരിക്കും അറിയുന്നുണ്ടായിരുന്നു, വീഴുന്ന വീഴ്ചയില്‍ സ്വിച്ച് എത്തി തട്ടി ഓഫാക്കാന്‍ സാധിച്ചതുകൊണ്ട് ചത്തില്ല.
ഷൊക്കടിച്ചതുകൊണ്ടോ എന്തോ കുറേ നേരത്തെക്ക് വളരെ സന്തോഷം ആയിരുന്നു, പണ്ട് ഒരു നൈട്രാസെപ്പം കഴിച്ച് ഉണര്‍ന്നെണീറ്റപ്പോള്‍ ഉണ്ടായിരുന്നപോലെ ഒരു ലൈറ്റ് ഫീലിങ്. പോസ്റ്റുമായി ബന്ധമില്ലെന്കിലും സാന്ദര്‍ഭികമായി പറഞ്ഞെന്നു മാത്രം .അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-36565942.post-52896387749993176282010-08-25T12:20:34.454+05:302010-08-25T12:20:34.454+05:30നമുക്കിഷ്ടപ്പെട്ട ദൃശ്യങ്ങൾ കാണിക്കാൻ തലച്ചോറിനുള്...നമുക്കിഷ്ടപ്പെട്ട ദൃശ്യങ്ങൾ കാണിക്കാൻ തലച്ചോറിനുള്ള കഴിവ് യഥാർത്ഥത്തിൽ പുറത്തുവരുന്നത് അബോധാവസ്ഥയിലാണ്. സ്വപ്നം അതിന്റെ ചെറിയൊരു ഉദാഹരണം മാത്രം. സ്വപ്നത്തിൽ കാണുന്ന രംഗങ്ങൾ പലപ്പോഴും ഒരു കണക്ഷൻ ഇല്ലാതെ പോകുന്നതും സാധാരണമല്ലേ.
അൽപനേരം അബോധാവസ്ഥയിൽ കിടന്നാൽ തന്നെ ലഭ്യമാകുന്നതാണ് ഈ ഭാരമില്ലായ്മ. സർറിയലിസ്റ്റിക് ചിത്രങ്ങൾ കാണുന്നതും അത്ര അസാധാരണമല്ല (സ്വന്തം അനുഭവത്തിൽ നിന്നുകൂടിയാണിത്). ഇതെല്ലാം ഓർത്തെടുക്കുവാൻ എപ്പോഴും സാധിക്കണമെന്നില്ല. മരണത്തോടടുത്തുനിൽക്കുന്ന ഒരു വ്യക്തി ആ അവസ്ഥ മാറിയെന്ന് മനസിലാക്കുമ്പോൾ ചിലപ്പോൾ ഇത് ഓർമ്മിച്ചെന്നുവരാം (അൽപം ഭാവനയും ഉണ്ടോ എന്ന് പറയാനാവില്ല), അവ പബ്ലിഷ് ചെയ്യപ്പെടുന്നുവെന്നുമാത്രം.
ഇതെന്റെ പരിമിതമായ അറിവാണ്, ശാസ്ത്രം എന്ത് പറയുന്നു എന്നറിയാൻ താൽപര്യമുണ്ട്. നല്ലൊരു പോസ്റ്റിന് ആശംസകൾ.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.com