tag:blogger.com,1999:blog-36565942.post3016705488130236246..comments2023-10-12T16:16:45.398+05:30Comments on കുറച്ചു കാര്യങ്ങള്‍.: IMAയുടെ സാമൂഹ്യ പ്രതിബദ്ധത.ബാബുരാജ്http://www.blogger.com/profile/06184647458031679865noreply@blogger.comBlogger6125tag:blogger.com,1999:blog-36565942.post-26856039015857336132008-08-13T11:03:00.000+05:302008-08-13T11:03:00.000+05:30ഒന്നു രണ്ടു് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കട്ടേ...ഒന്നു രണ്ടു് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കട്ടേ (ശരി ബ്രായ്ക്കറ്റില്‍).

ശ്രോതസ് (സ്രോതസ്സ്)
വിശിഷ്യാ (വിശിഷ്യ)
അര്ത്ഥപട്ടിണിക്കാര് (അര്‍ദ്ധപട്ടിണി) [പകുതി പട്ടിണിക്കാര്‍ എന്ന അര്‍ത്ഥത്തില്‍. ആധുനികകവികള്‍ എന്ന അര്‍ത്ഥത്തില്‍ ഈ വാക്കു ശരിയാണു് :) ]
ആഢംബരം (ആഡംബരം)
ജാഗരൂപര്‍ (ജാഗരൂകര്‍)Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-36565942.post-18781132903628665022008-08-09T12:21:00.000+05:302008-08-09T12:21:00.000+05:30കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്ക...കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.comakberbookshttps://www.blogger.com/profile/08755883758755102415noreply@blogger.comtag:blogger.com,1999:blog-36565942.post-11397980413481041922008-08-09T12:02:00.000+05:302008-08-09T12:02:00.000+05:30ഐ.എം.എ ശക്തമായ ഒരു സംഘടനയാണെന്ന ധാരണ ശരിയല്ല.പത്തു...ഐ.എം.എ ശക്തമായ ഒരു സംഘടനയാണെന്ന ധാരണ ശരിയല്ല.പത്തു പേര് ചേര്‍ന്ന് പതിനഞ്ച് അഭിപ്രായം പറയുന്ന പ്രസ്ഥാനമാണത്.നമ്മുടെ സംഘടനകളില്‍ തീരുമാനങ്ങള്‍ ചര്‍ച്ചകളിലൂടെയല്ല രൂപം കൊള്ളുന്നത്.ജനാധിപത്യസ്വഭാവം നമ്മുടെ സംഘടകള്‍ക്ക് ഒന്നും തന്നെ ഇല്ല.അതിന്റെ ദൌര്‍ബല്യം സംഘടനകള്‍ കാണിക്കുന്നു.anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-36565942.post-47676117380691088852008-08-08T09:58:00.000+05:302008-08-08T09:58:00.000+05:30അതേ അതേ ജയ് അയ്യമ്മേ :)ആ സാധുക്കള്‍ക്ക് ആഹാരവും ...അതേ അതേ ജയ് അയ്യമ്മേ :)

ആ സാധുക്കള്‍ക്ക് ആഹാരവും ചികില്‍സയും സൗജന്യമാക്കാന്‍ കൂടീ അപേക്ഷിക്കാമായിരുന്നു.

ജനറല്‍ വാര്‍ഡില്‍ കിടക്കുന്നവരും കട്ടിലിനടിയില്‍ കിടക്കുന്നവരും ലക്സ്വറി റ്റാക്സ് നല്കട്ടെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-36565942.post-10766398448439134862008-08-08T01:15:00.000+05:302008-08-08T01:15:00.000+05:30അതേ..ജയ് ഐയെമ്മേ !;)അതേ..ജയ് ഐയെമ്മേ !
;)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-36565942.post-49546631583534820132008-08-07T23:53:00.000+05:302008-08-07T23:53:00.000+05:30ഇതിലിത്ര അത്ഭുതം കൂറാനെന്തുണ്ട്?ഒരു സമര നാടകം കഴിഞ...ഇതിലിത്ര അത്ഭുതം കൂറാനെന്തുണ്ട്?
ഒരു സമര നാടകം കഴിഞ്ഞിട്ടധികകാലമായില്ല. ഇന്ത്യയിലെ ഏറ്റവും ശക്തരായ സഘടനയാണതു, ജീവനില്‍ കൊതിയില്ലാത്ത ആല്ക്കാരുണ്ടാവുമൊ? അതിനാല്‍ ഡൊക്ടറെ പിണക്കുമൊ? പിന്നെ കേരളത്തില്‍, പല ഐ.എം.എ. നേതാക്കളും പ്രവര്‍ത്തകരും നമ്മുടെ മന്ത്രിമാരുടെ ഭാര്യമാരും,മക്കളും, മരുമക്കളും ആണെന്നാര്ക്കാണറിയാത്തതു. കേരളം ഭരിക്കുന്ന , വകുപ്പു ഭരിക്കുന്ന , പാര്‍ട്ടിയുടെ ഒരു തീരുമാനം, ഒരു ട്രാന്സ്ഫെര് എങ്കിലും , നടപ്പാവാറുണ്ടൊ? നടക്കണമെങ്കില്‍ ഐ.എം.എ. അംഗമാകണം.അതാണു സ്ഥിതി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com