tag:blogger.com,1999:blog-36565942.post1147490038588216147..comments2023-10-12T16:16:45.398+05:30Comments on കുറച്ചു കാര്യങ്ങള്‍.: കാലം മറുപടി നല്കുമ്പോള്.ബാബുരാജ്http://www.blogger.com/profile/06184647458031679865noreply@blogger.comBlogger5125tag:blogger.com,1999:blog-36565942.post-23779386337287225022009-12-22T18:25:13.283+05:302009-12-22T18:25:13.283+05:30പുതിയകാലത്തിന്റെ കളികള്‍..?പുതിയകാലത്തിന്റെ കളികള്‍..?നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-36565942.post-49112686890330833552009-12-22T00:10:41.238+05:302009-12-22T00:10:41.238+05:30നന്ദി ബാബുരാജ്.
1963ല്‍ വാങ്ങിയതും തൊഴിലാളികള്‍ ത...നന്ദി ബാബുരാജ്.

1963ല്‍ വാങ്ങിയതും തൊഴിലാളികള്‍ തന്നെ ആയിരുന്നു ഉറുമ്പേ. അന്നും അവര്‍ ഇതേ ആരോപണം കേട്ടുകാണും.

കെ.ഇ.എന്‍ എഴുതിയ തമ്പുരാനിസത്തിന്റെ തികട്ടലുകള്‍ എന്ന കുറിപ്പില്‍ നിന്ന്.

...സത്യത്തില്‍ ഒരു പ്രദേശത്തെ ഏറ്റവും സൌകര്യമുള്ള കെട്ടിടം ഒരു കലാസമിതിയുടെയോ, വായനശാലയുടേതോ, സാമൂഹ്യ ജീവിതത്തില്‍ സജീവമായി ഇടപെടുന്ന ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങളുടേതോ ആയിരിക്കുന്നതില്‍ അഭിമാനിക്കുകയാണ് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. അതിനുപകരം ചിലരിപ്പോള്‍ ഇത്തരം കാര്യങ്ങളിലൊക്കെ പെട്ടെന്ന് പ്രകോപിതരായിത്തീരുമ്പോള്‍ അവരുടെ അജണ്ടയെക്കുറിച്ച് പുനര്‍വിചിന്തനം അനിവാര്യമാകും. പിരിക്കുന്ന പണത്തിനു കണക്കില്ലാത്തവര്‍ക്ക് കെട്ടാതെ പോയ കെട്ടിടങളെക്കുറിച്ചോര്‍ത്ത് കണ്ണീര് പൊഴിക്കാനവകാശമുണ്ട്. അതേസമയം, കൃത്യമായ കണക്കുകള്‍ ജനസമക്ഷം തുറന്നു വെച്ച് ഓരോരോ കാര്യങ്ങള്‍ക്ക് സ്വരൂപിച്ച പണം അതാത് കാര്യങ്ങത്തില്‍ തന്നെ ചിലവഴിക്കുന്നവരില്‍ എന്തിനു പഴി ചാരണം?ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-36565942.post-88890434505342470862009-12-19T00:45:09.431+05:302009-12-19T00:45:09.431+05:30പോസ്റ്റ് ഇരുതല മൂർച്ചയുള്ളതുതെന്നെ.
പഴയ കാലത്തിന്റ...പോസ്റ്റ് ഇരുതല മൂർച്ചയുള്ളതുതെന്നെ.
പഴയ കാലത്തിന്റെ മാടമ്പികൾക്കുപകരം പുതിയകാല മാടമ്പികൽ.
യൂണിയൻ ആപ്പീസ് നവീകരണത്തിന് നാല്പത്താഞ്ചു ലക്ഷം.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-36565942.post-35353341066445274502009-12-18T22:19:41.558+05:302009-12-18T22:19:41.558+05:30ഇതു കാലത്തിന്റെ കളി തന്നെ.ഇതു കാലത്തിന്റെ കളി തന്നെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-36565942.post-69732047069286126322009-12-18T18:18:52.484+05:302009-12-18T18:18:52.484+05:30കാലത്തിന്റെ കളികള്‍.
പോസ്റ്റ് ഇരു തലയുള്ളതാണോ?
:)...കാലത്തിന്റെ കളികള്‍.

പോസ്റ്റ് ഇരു തലയുള്ളതാണോ?
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com