tag:blogger.com,1999:blog-36565942.post946649451993344710..comments2023-10-12T16:16:45.398+05:30Comments on കുറച്ചു കാര്യങ്ങള്‍.: ഇടുക്കിയിലെ ആനകള്‍..ബാബുരാജ്http://www.blogger.com/profile/06184647458031679865noreply@blogger.comBlogger10125tag:blogger.com,1999:blog-36565942.post-67109461908382948522008-09-21T16:15:00.000+05:302008-09-21T16:15:00.000+05:30ഇടുക്കിയിലെ ആനകളെ കാണിച്ചു തന്നതിന് നന്ദി..ഇടുക്കിയിലെ ആനകളെ കാണിച്ചു തന്നതിന് നന്ദി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-36565942.post-9361461165454737312008-09-21T13:54:00.000+05:302008-09-21T13:54:00.000+05:30ഇടുക്കിയിലും ചെറുതോണിയിലും മാട്ടുപ്പെട്ടിയിലുമൊക്ക...ഇടുക്കിയിലും ചെറുതോണിയിലും മാട്ടുപ്പെട്ടിയിലുമൊക്കെയായി കുറെ കൊല്ലങ്ങള്‍ താമസിച്ചിട്ടുണ്ട്..ആനകളേ കാണാനും ഭാഗ്യം കിട്ടിയിട്ടുണ്ട്.അതൊക്കെ ഓര്‍ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു..ആശംസകള്‍ .ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-36565942.post-22427329147224337162008-09-21T10:51:00.000+05:302008-09-21T10:51:00.000+05:30ബാബുരാജ്,ഞാനിപ്പൊഴാ ഇവിടെ വന്നത്.ഇടുക്കിയിലെ ‘ആനക്...ബാബുരാജ്,
ഞാനിപ്പൊഴാ ഇവിടെ വന്നത്.
ഇടുക്കിയിലെ ‘ആനക്കാര്യം’ കൌതുകമുളവാക്കി.
ഒരിയ്ക്കല്‍ ഞങ്ങളും വരും. കൊതിതീരെ ആനകളെക്കാണാന്‍ .Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-36565942.post-57982503651979599022008-09-20T22:18:00.000+05:302008-09-20T22:18:00.000+05:30അനിലേ,തന്നെ, തന്നെ :)ഹരീഷ്,ഞാന്‍ ഇടുക്കിയില്‍ ആറു...അനിലേ,
തന്നെ, തന്നെ :)
ഹരീഷ്,
ഞാന്‍ ഇടുക്കിയില്‍ ആറു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ചെറുതോണിയില്‍. ഇപ്പോഴില്ല. എങ്കിലും ഒരു പാതി ഇടുക്കിക്കാരന് തന്നെ.
ശിവ, മൂര്‍ത്തി, നിരക്ഷരന്,
ഒന്നു കൂടി ഇടുക്കിക്കിറങ്ങൂ, നന്ദി!ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-36565942.post-65578158324221045272008-09-20T20:24:00.000+05:302008-09-20T20:24:00.000+05:30പലപ്രാവശ്യം പോയിട്ടുണ്ട് ആ വഴിയൊക്കെ. പക്ഷെ ഇതുപോല...പലപ്രാവശ്യം പോയിട്ടുണ്ട് ആ വഴിയൊക്കെ. പക്ഷെ ഇതുപോലെ ഒരു വിവരണം വായിച്ചപ്പോള്‍ പുതുതായി ആ വഴി പോയ പ്രതീതി. ഇനിയും എഴുതൂ ഇത്തരം വിവരണങ്ങള്‍. ആശംസകള്‍...നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-36565942.post-42231177718423942312008-09-20T20:00:00.000+05:302008-09-20T20:00:00.000+05:30ഇപ്പോഴാണട്ടോ ചിത്രങ്ങള്‍ ശ്രദ്ധിച്ചത്!!!അതിമനോഹരം ...ഇപ്പോഴാണട്ടോ ചിത്രങ്ങള്‍ ശ്രദ്ധിച്ചത്!!!
അതിമനോഹരം എന്റെ ഇടുക്കി...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-36565942.post-31818099779961714542008-09-20T19:52:00.000+05:302008-09-20T19:52:00.000+05:30പണ്ട് പേപ്പാറ അണക്കെട്ട് കാണാന്‍ ബൈക്കില്‍ പോയപ്പോ...പണ്ട് പേപ്പാറ അണക്കെട്ട് കാണാന്‍ ബൈക്കില്‍ പോയപ്പോള്‍ വഴിയില്‍ പലയിടത്തും നല്ല പച്ച ആനപ്പിണ്ടം. അവിടെ ഏതോ അമ്പലത്തില്‍ പറയോ എഴുന്നള്ളിപ്പോ ഇപ്പോ കഴിഞ്ഞെ കാണൂ എന്നൊക്കെ തമാശ പറഞ്ഞ് മുന്നോട്ട് പോയി. കുറച്ച് ദൂരം പോയിക്കഴിഞ്ഞപ്പോഴാണ് വഴിയിലെ ചിലര്‍ പറഞ്ഞത് ആന ഇറങ്ങിയിട്ടുണ്ട് എന്ന്. ഏതാണ്ട് 75 ആനകളുടെ കൂട്ടം എന്നാണവര്‍ പറഞ്ഞത്. ഒന്നിനെപ്പോലും കാണാന്‍ പറ്റിയില്ല. പക്ഷെ ചില ചിന്നം വിളികളും മറ്റും കേട്ടിരുന്നു..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-36565942.post-89685595518415762882008-09-20T19:24:00.000+05:302008-09-20T19:24:00.000+05:30ഈ വിവരണം ഇഷ്ടമായി...ഇത്തരം യാത്രകള്‍ ഞാന്‍ ഏറെ ഇഷ്...ഈ വിവരണം ഇഷ്ടമായി...

ഇത്തരം യാത്രകള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-36565942.post-62169309907645773562008-09-20T18:39:00.000+05:302008-09-20T18:39:00.000+05:30മാഷെ;ഈ ആനക്കൂട്ടം പണ്ടിത്രപാവങ്ങളൊന്നുമല്ലായിരുന്ന...മാഷെ;
ഈ ആനക്കൂട്ടം പണ്ടിത്രപാവങ്ങളൊന്നുമല്ലായിരുന്നു ട്ടോ, ഏതായാലും ഇനിയെങ്കിലും കുടുംബസമേതമുള്ള രാത്രിയാത്രകള്‍ ദയവായി ഒഴിവാക്കൂ.
കഴിഞ്ഞമാസം കുയിലിമലയില്‍ വന്നപ്പോള്‍, പോയ വഴിയിലെല്ലാം എന്റെ കാമെറാ കണ്ണൂകള്‍ അവയെ തിരഞ്ഞു. അവസാനം കിലോമീറ്റെറുകള്ക്കാപ്പുറമുള്ള മറ്റൊരു മലയില്‍ ഒരു പിടി നില്ക്കുന്നതു കണ്ടു. അടുത്തുകാണാന്‍ ഒന്നിനേം കിട്ടീല്ല; വിഷമമായിപ്പോയിരുന്നു...

പിന്നെ, ഇടുക്കീലാണോ വീട്? എന്തു ചെയ്യുന്നു അവിടെ? പറയൂ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-36565942.post-12520473782715647742008-09-20T17:23:00.000+05:302008-09-20T17:23:00.000+05:30ആനക്കൂട്ടം കാണാന്‍ കൊതുകമാണ്.പാവങ്ങളാണവ.അവസാനം കൊട...ആനക്കൂട്ടം കാണാന്‍ കൊതുകമാണ്.
പാവങ്ങളാണവ.

അവസാനം കൊടുത്തിരിക്കുന്നത് സ്വന്തം കൂട്ടമാണോ? ഒരു പിടിയാനയും രണ്ടു കുട്ടീസും?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com