tag:blogger.com,1999:blog-36565942.post813900938712254317..comments2023-10-12T16:16:45.398+05:30Comments on കുറച്ചു കാര്യങ്ങള്‍.: കുറച്ച് ഭക്ഷണ കാര്യങ്ങൾബാബുരാജ്http://www.blogger.com/profile/06184647458031679865noreply@blogger.comBlogger7125tag:blogger.com,1999:blog-36565942.post-58522897774507135832012-03-30T13:16:34.865+05:302012-03-30T13:16:34.865+05:30ബാബുരാജ്: ഈ പോസ്റ്റ് ഇപ്പോളാണു വായിച്ചത്. ദ്യൂകൻ ഡ...ബാബുരാജ്: ഈ പോസ്റ്റ് ഇപ്പോളാണു വായിച്ചത്. ദ്യൂകൻ ഡയറ്റ് ആണു ഇപ്പോൾ കൂടുതൽ പ്രചാരം. ആറ്റ്കിൻസിനേക്കാൾ നല്ലതു എന്നു പൊതുവെ അഭിപ്രായം കേൾക്കുന്നു. 14 ദിവസം കൊണ്ട് എനിക്കു ഒരു സ്റ്റോൺ കുറഞ്ഞു. പക്ഷെ, അപ്പോളെക്കും പല കാരണവശാൽ ഉ
ഡയറ്റിങ്ങ് നിറുത്തേണ്ടി വന്നു. ദ്യൂകാൻ ഡയറ്റിന്റെ ആരോഗ്യവശങ്ങളെ പറ്റി എഴുതാമൊ? ഹൈ കാർബ് കൺറ്റെന്റ് ഭക്ഷണം കഴിക്കുന്ന ഇന്ദ്യൻ പരിതസ്ഥിതിയിൽ ഇതു എത്രമാത്രം പ്രായോഗികമാണെന്നു അറിയില്ല.Seema Menonhttps://www.blogger.com/profile/10339430351978137760noreply@blogger.comtag:blogger.com,1999:blog-36565942.post-38142364068160567352011-06-04T20:35:41.348+05:302011-06-04T20:35:41.348+05:30നന്ദി സരിജ.ആറ്റ്കിൻസ് അല്ലെങ്കിലും നമുക്ക് പറ്റില്...നന്ദി സരിജ.ആറ്റ്കിൻസ് അല്ലെങ്കിലും നമുക്ക് പറ്റില്ല.

ഇഞ്ചൂരാൻ ഭായ്, അങ്ങിനെയും വരാം :-)

അനിൽ ജി, പ്രായോഗികമായി താങ്കളുടെ അഭിപ്രായമന്നൺ ശരിയെന്നു കരുതാം.

സോണിയ, ഫിസിക്കൽ ആക്റ്റിവിറ്റി കൂട്ടുക എന്നതാൺ ആദ്യം ചെയ്യേണ്ടത്. ഏതു ഡയറ്റ് പ്ലാനും കൂടെ അതുണ്ടാവണം. ആറ്റ്കിൻസിനു ദീർഘകാല പ്രായോഗിക സാദ്ധ്യത (ആഡറസ്) കുറവാണു. ഒരു രണ്ടു മൂന്നു കിലോ കുറച്ചാൽ മതിയെങ്കിൽ 'ജെനറൽ മോട്ടോർസ് ഡയറ്റ്' എന്നൊരു പരിപാടിയുണ്ട്, ഒരാഴ്ച മതി. ഒന്നു ഗൂഗിൾ ചെയ്തു നോക്കൂ.

രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്, അഭിപ്രായം പറയണേ.ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-36565942.post-70519738781965608672011-06-04T16:28:58.799+05:302011-06-04T16:28:58.799+05:30physical activity taaramene kuravullavar atkin die...physical activity taaramene kuravullavar atkin diet follow cheithal kuzhappamakumo?soniadivjohnhttps://www.blogger.com/profile/02675199090599001438noreply@blogger.comtag:blogger.com,1999:blog-36565942.post-78238423162328815182011-06-03T22:11:52.061+05:302011-06-03T22:11:52.061+05:30ബാലന്‍സ്ഡ് ഭക്ഷണം ആവുന്നതാണ് ഉചിതം എന്ന് തോന്നുന്ന...ബാലന്‍സ്ഡ് ഭക്ഷണം ആവുന്നതാണ് ഉചിതം എന്ന് തോന്നുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-36565942.post-61129220835821242502011-06-02T17:56:47.679+05:302011-06-02T17:56:47.679+05:30അടുത്തിടെ ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നടത്തിയ പഠനമാ...അടുത്തിടെ ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നടത്തിയ പഠനമാണ്, ശാസ്ത്രലേഖികയായ കാരെന് ഷ്രോക്ക്, ഗാരി തൗബ്സിനെ പിന്തുണയ്ക്കാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ മമ്മിയുടെ ഇമേജിങ് പഠനങ്ങളില്‍ അവര്‍ക്ക് വളരെ ഗുരുതരമായ ഹൃദ്രോഗ ബാധയുണ്ടായിരുന്നതായി കണ്ടൂ. അവരുടെ ഹൃദയ ധമനികള്‍ നല്ല തോതില്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇന്നാണെന്കില് അവര്‍ക്ക് തീര്‍ച്ചയായും ഒരു ബൈപാസ്സ് ഉപദേശിക്കപ്പെട്ടേനെ! പൗരാണിക ഈജിപ്ഷ്യന്‍ ഭക്ഷണ രീതികളെപ്പറ്റി നമുക്ക് ധാരണയുണ്ട്. ധാന്യങ്ങളൂം, പച്ചക്കറികളും, വളരെക്കുറച്ച് മാത്രം മാംസവും കൊഴുപ്പും ഉപയോഗിക്കുന്നവരായിരുന്നു അവര്‍. നമ്മുടെ ഇന്നത്തെ സന്കല്പപ്രകാരം ആരോഗ്യഭോജനം. അങ്ങിനെയാണെന്കില് സ്വാഭാവികമായും മമ്മിയുടെ ഹൃദയധമനികള്‍ ഇപ്രകാരം ആവാന്‍ വഴിയില്ല. ഒരു പക്ഷെ അവരുടെ അന്നജം കൂടിയ ഭക്ഷണ രീതിയാണോ അവരെ ഹൃദ്രോഗിയാക്കിയത്? തൗബ്സിന്റെ ആശയപ്രകാരം അതിനു തന്നെയാണ് സാധ്യത!

ചിലപ്പോ ആ മമ്മി ഇറച്ചി തീറ്റ പ്രിയന് ആയിരുന്നെങ്കിലോ ????അങ്ങനെയരിക്കും കൊളസ്ട്രോള്‍ കൂടി ഫ്യൂസ് അടിച്ചു പോയത് ...ഹ ഹ ഹ ,...ഇഞ്ചൂരാന്‍https://www.blogger.com/profile/07456401324454612714noreply@blogger.comtag:blogger.com,1999:blog-36565942.post-30193095789849285432011-06-02T17:55:28.742+05:302011-06-02T17:55:28.742+05:30This comment has been removed by the author.ഇഞ്ചൂരാന്‍https://www.blogger.com/profile/07456401324454612714noreply@blogger.comtag:blogger.com,1999:blog-36565942.post-67188793800962294592011-06-02T14:53:36.605+05:302011-06-02T14:53:36.605+05:30പുതിയ പുതിയ കാര്യങ്ങള്‍!! ഡോക്ടര്‍ പറഞ്ഞതുപോലെ നമ്...പുതിയ പുതിയ കാര്യങ്ങള്‍!! ഡോക്ടര്‍ പറഞ്ഞതുപോലെ നമ്മള് മലയാളികള്‍ക്ക് ഇറച്ചിയും മുട്ടയും മാത്രം കഴിച്ചു ജീവിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ല.

“ഒരു ദിവസം ഹോട്ടലില്‍ ചെന്ന് ബീഫ് ഫ്രൈയും ഓരോ ഡബിള്‍ ഓംലറ്റും മാത്രം ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെയറ്റര്‍ക്കുണ്ടായ ഹാസ്യഭാവം കുറേ നാളേക്ക് ചിരിക്കാനുള്ള വകയായിരുന്നു.“ :)

ആ ഭക്ഷണ രീതി നിര്‍ത്തിയത് വളരെ നന്നായി.Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.com