tag:blogger.com,1999:blog-36565942.post5975064010212012253..comments2023-10-12T16:16:45.398+05:30Comments on കുറച്ചു കാര്യങ്ങള്‍.: ഉത്പത്തി, ചരിത്രം. കലണ്ടര്ബാബുരാജ്http://www.blogger.com/profile/06184647458031679865noreply@blogger.comBlogger11125tag:blogger.com,1999:blog-36565942.post-33109261999102056982010-08-10T20:50:43.925+05:302010-08-10T20:50:43.925+05:30അപ്പൂട്ടന്
കൃഷി തുടങ്ങിയ വര്‍ഷം 8000BC എന്നു തിര...അപ്പൂട്ടന്
കൃഷി തുടങ്ങിയ വര്‍ഷം 8000BC എന്നു തിരുത്തിയിട്ടുണ്ട്. താങ്കള്‍ പറഞ്ഞതു പോലെ 8000 ഉം 8000 BC യും തമ്മില്‍ പിശകിയിട്ടുണ്ട്.
പ്രൊ: ഡോക്കിന്‍സിന്റെ ആന്‍സെസ്റ്റേഴ്സ് റ്റേലില് പറയുന്നതു കാണൂ;

The Farmer's Tale

The Agricultural Revolution began at the wane of the last Ice Age, about 10,000
years ago, in the so-called Fertile Crescent between the Tigris and the Euphrates..........But,
earlier than about 10,000 years ago, all human populations were huntergatherers.

‘കാര്‍ഷിക വിപ്ലവം‘ എന്നു പറയുന്നുണ്ടെങ്കിലും 10000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ മനുഷ്യരും വേട്ടയാടി സംഭരിക്കുന്നവരായിരുന്നു എന്നു വ്യക്തമക്കുമ്പോള് കൃഷി തുടങ്ങിയത് 8000 BC എന്നു തന്നെയെടുക്കാം.

മുക്കൂറ്റി, ഏറക്കാടന്‍ നന്ദി :-)ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-36565942.post-15806840196476748642010-08-09T13:22:04.050+05:302010-08-09T13:22:04.050+05:30ബാബുരാജ്,
കൃത്യമായ കണക്ക് എനിക്ക് വലിയ പിടിയില്‍...ബാബുരാജ്,
കൃത്യമായ കണക്ക് എനിക്ക് വലിയ പിടിയില്ല. താങ്കൾ ചെയ്തതിന്റെ റിവേഴ്സ് ആണ് ഞാൻ ചെയ്തത്, സമയത്തിൽ നിന്നും ഏകദേശം കാലഗണന നടത്തി. അതിനാൽ, കൂടുതൽ അറിയാനായാണ് സോഴ്സ് ചോദിച്ചത്. ലിങ്ക് തന്നാൽ നന്നായിരുന്നു. റഫറൻസ് കൈയ്യിലില്ല, എന്റെ അറിവും അൽപം പഴയതായിരിക്കാം.

കൃഷി ഏതാണ് 10,000 വർഷം മുൻപാണ് വികസിച്ചതെന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. അതിനു മുൻപ് തന്നെ വളരെ പ്രാഥമികമായ തലത്തിൽ കൃഷി തുടങ്ങിയിരിക്കാം. കൃഷി കൂടുതൽ സമൂഹത്തിലേയ്ക്ക് എത്തിയിരുന്ന നിയോലിഥിക് കാലഘട്ടം തന്നെ ഏതാണ്ട് 10000 BCE-യ്ക്കരികെ (12000 years in the past)ആണെന്നാണ് എന്റെ അറിവ്. So, agriculture, in its primitive form, could have been there much before that.

ആ കാലഗണന വെച്ച് roughly 17,000 എന്നത് ശരിയാകാൻ സാധ്യതയുണ്ട്.

BTW, is there a chance that you got confused between 8000 BCE and 8000 years?അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-36565942.post-71039006507059054562010-08-07T11:44:44.719+05:302010-08-07T11:44:44.719+05:30വെറുതെയല്ല മൊട്ടത്തല ആയത് ..ഇങ്ങനെ ഒരു ബുദ്ദിവെറുതെയല്ല മൊട്ടത്തല ആയത് ..ഇങ്ങനെ ഒരു ബുദ്ദിഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-36565942.post-33209948682369968852010-08-07T00:36:12.900+05:302010-08-07T00:36:12.900+05:30അറിവ് ആകര്‍ഷകമായി പകര്ന്നുതന്നിരിയ്ക്കുന്നു. താങ...അറിവ് ആകര്‍ഷകമായി പകര്ന്നുതന്നിരിയ്ക്കുന്നു. താങ്കളുടെ ഭാവനാത്മകമായ ശ്രമങ്ങള്‍ ഇനിയുമിനിയും മലയാളം ബ്ലോഗുകളെ സമ്പന്നമാക്കട്ടെ!മുക്കൂറ്റിhttps://www.blogger.com/profile/08608228534483687834noreply@blogger.comtag:blogger.com,1999:blog-36565942.post-57261035763280640242010-08-07T00:34:35.795+05:302010-08-07T00:34:35.795+05:30This comment has been removed by the author.മുക്കൂറ്റിhttps://www.blogger.com/profile/08608228534483687834noreply@blogger.comtag:blogger.com,1999:blog-36565942.post-7380286538699551932010-08-06T22:40:50.524+05:302010-08-06T22:40:50.524+05:30അനൂപ്, സമീര്‍, Pd, ജേക്കെ, അപ്പൂട്ട,
പ്രതികരണങ്ങള്‍...അനൂപ്, സമീര്‍, Pd, ജേക്കെ, അപ്പൂട്ട,
പ്രതികരണങ്ങള്‍ക്ക് നന്ദി.

അപ്പൂട്ട,
ബ്രൈറ്റിന്റെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ല.
ബിഗ് ബാങ്ങ് തൊട്ടു തുടങ്ങാനാണ് ഞാനും ആദ്യം കരുതിയത്. പക്ഷെ അപ്പോള്‍ കലണ്ടര്‍ വളരെ കണ്ജസ്റ്റഡ് ആകും എന്നു തോന്നിയതിനാലാണ് ഭൂമി തൊട്ടു തുടങ്ങിയത്. താങ്കള്‍ പറഞ്ഞത് ശരിയാണ്, ഒരു സെക്കന്റ് 144+ വര്‍ഷമായി വരും.
സംഭവങ്ങളുടെ ക്രോണോളജി വിക്കിയില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ഇരുപതു വര്‍ഷത്തോളം മുന്‍പ് അല്പസ്വല്പം വശത്താക്കിയ ബേസിക് പ്രൊഗ്രാമിങ്ങ് ഒന്നു തുടച്ചെടുത്ത് കോഡെഴുതിയതാണ് കലന്ഡറിലെ കാലഗണന. മൈക്രോസെക്കന്ഡ്സ് വരുന്നിടത്ത് ചെറിയ പിശകുകളുണ്ട്.
കൃഷി തുടങ്ങിയത് 8000 എന്ന കണക്കില്‍ തന്നെയാണ് ഞാന്‍ കൂട്ടിയിരിക്കുന്നത്. 17000 ആണോ ശരി?
താങ്കള്‍ ശ്രദ്ധിച്ചതില്‍ വളരെ നന്ദി.ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-36565942.post-42220662131397491312010-08-06T14:52:08.888+05:302010-08-06T14:52:08.888+05:30ബാബുരാജ്,
ഈ ഇൻഫർമേഷൻ എവിടെ നിന്നാണ്? കോസ്മിക് ക...ബാബുരാജ്,
ഈ ഇൻഫർമേഷൻ എവിടെ നിന്നാണ്? കോസ്മിക് കലണ്ടറുമായി (പ്രപഞ്ചത്തിന്റേത്) താരതമ്യം ചെയ്താൽ കാലഗണനയിൽ പിശകുണ്ടോ എന്നൊരു സംശയം. പ്രപഞ്ചത്തിന്റെ കലണ്ടർ നോക്കിയാൽ ഒരു സെക്കന്റ് എന്നത് ഏതാണ്ട് 435 വർഷം വരും. ഭൂമിയുടെ കലണ്ടറിൽ ഒരു സെക്കന്റ് ഏതാണ്ട് 140 വർഷവും.
ഭൂമി ഉണ്ടാകുന്നതുതന്നെ സെപ്റ്റംബറിലാണ്. അവിടെ പറയുന്ന പ്രകാരം കൃഷി ആരംഭിക്കുന്നത് 23.59.20-നും. ഇവിടെ കാണുന്നത് കൃഷി ആരംഭിച്ചത് 23.59.04-ന്. കോസ്മിക് കലണ്ടർ പ്രകാരം ഏതാണ്ട് 17,000 (40*435+) വർഷങ്ങൾക്ക് മുൻപാണ് കൃഷി ആരംഭിച്ചത്. ഇവിടെയുള്ള കണക്ക് പ്രകാരം ഏതാണ്ട് 8000 (56*140+) ആയിട്ടാണ് കാണുന്നത്.
ഇനി എനിക്ക് നോട്ടപ്പിശക് വല്ലതും വന്നതാണോ?

കൂടുതൽ അറിയാൻ വിക്കി നോക്കാം, ബ്രൈറ്റിന്റെ പോസ്റ്റും (ഇവ തമ്മിലും വ്യത്യാസം കാണാം)അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-36565942.post-30109373891174145282010-08-04T21:44:46.331+05:302010-08-04T21:44:46.331+05:30Thanks! A different perspective.Thanks! A different perspective.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-36565942.post-53200965500921873012010-08-04T17:58:07.944+05:302010-08-04T17:58:07.944+05:30Excellent.......!!Excellent.......!!Pdhttps://www.blogger.com/profile/07993234856812925427noreply@blogger.comtag:blogger.com,1999:blog-36565942.post-85004361906491410472010-08-04T16:16:17.775+05:302010-08-04T16:16:17.775+05:30Excellent way of presenting the history! :)Excellent way of presenting the history! :)Sameer C. Thiruthikadhttps://www.blogger.com/profile/11377589172587186337noreply@blogger.comtag:blogger.com,1999:blog-36565942.post-78706686795931523462010-08-03T23:27:09.318+05:302010-08-03T23:27:09.318+05:30അറിവ് പകരുക എന്നത് വല്ല്യകാര്യമാണ്.അറിവ് പകരുക എന്നത് വല്ല്യകാര്യമാണ്.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com