tag:blogger.com,1999:blog-36565942.post5014397154385979796..comments2023-10-12T16:16:45.398+05:30Comments on കുറച്ചു കാര്യങ്ങള്‍.: ശബരിമല അനുഭവങ്ങള്‍...ചില മുഖങ്ങള്‍.ബാബുരാജ്http://www.blogger.com/profile/06184647458031679865noreply@blogger.comBlogger11125tag:blogger.com,1999:blog-36565942.post-50427114385812092042009-01-11T11:31:00.000+05:302009-01-11T11:31:00.000+05:30ഇനിയിപ്പോള്‍ ശംബളവും കൂട്ടി...അയ്യപ്പന് തിന്തകത്ത...ഇനിയിപ്പോള്‍ ശംബളവും കൂട്ടി...അയ്യപ്പന് തിന്തകത്തോം..തോം..മുണ്ടും തുണീം ..ദക്ഷിണയും..വേറെ..shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-36565942.post-7466860442323549762008-11-25T18:54:00.000+05:302008-11-25T18:54:00.000+05:30ഡോക്ടറേ... ഇതിലെ ഡോ: തമ്പു [ആറാം തമ്പുരാനെ], ദാന ശ...ഡോക്ടറേ... ഇതിലെ ഡോ: തമ്പു [ആറാം തമ്പുരാനെ], ദാന ശീലന്‍ ഡോ: സന്തോഷ് മുതലായവരെ അറിയുന്ന ഒരു മലയാളി ബ്ലോഗറാണു ഞാന്‍. കണ്ടതില്‍, പരിചയപ്പെട്ടതില്‍ സന്തോഷം... ഇത് വായിച്ചപ്പോള്‍ പ്രസിദ്ധമായ ഒരു കൃസ്തീയ പാട്ട് ഓര്‍മ്മ വന്നു, നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍....

അത്തരം ഒരു ഇമ്മിണി വലിയ വേല...

ഇനിയും വരാം..

സ്നേഹത്തോടെ,
പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-36565942.post-12091654274298297992008-11-03T09:33:00.000+05:302008-11-03T09:33:00.000+05:30ഇന്നാണ് വയിച്ചത് , അവതരണം നന്നായിട്ടുണ്ട് ബാബൂ .....ഇന്നാണ് വയിച്ചത് , അവതരണം നന്നായിട്ടുണ്ട് ബാബൂ ......Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-36565942.post-9876452775575210742008-10-20T22:17:00.000+05:302008-10-20T22:17:00.000+05:30ശരണമയ്യപ്പാശരണമയ്യപ്പാപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-36565942.post-75743513357089506492008-10-19T22:52:00.000+05:302008-10-19T22:52:00.000+05:30ബാബുരാജ്,ഒരു മോഹവും ഇല്ല . കള്ളം പറയുമ്പോള്‍ അല്ലെ...ബാബുരാജ്,
ഒരു മോഹവും ഇല്ല . കള്ളം പറയുമ്പോള്‍ അല്ലെ അത് സ്ഥാപിക്കാന്‍ മോഹം ഉണ്ടാകുകയുള്ളൂ . സത്യം ഇന്നല്ലെങ്കില്‍ നാളെ .. ഞാനല്ലെന്കില് മറ്റൊരാള്‍ പറഞ്ഞിരിക്കും .

പിന്നെ ദശാംശം ഉണ്ടായിരുന്നില്ല അത് കൊണ്ടല്ലേ 33 കോടി എന്ന് പറഞ്ഞത്. അല്ലെങ്കില്‍ 33.33 കോടി എന്ന് പറഞ്ഞേനെസനാതനംhttps://www.blogger.com/profile/04817955688536284429noreply@blogger.comtag:blogger.com,1999:blog-36565942.post-47366614333027926702008-10-19T20:01:00.000+05:302008-10-19T20:01:00.000+05:30സ്മിത, ലക്ഷ്മി, നന്ദി. നമ്പൂതിരി ഒരു സാധു മനുഷ്യനാ...സ്മിത, ലക്ഷ്മി, നന്ദി. നമ്പൂതിരി ഒരു സാധു മനുഷ്യനാണ്. മേല്‍ ശാന്തി ആകണമെന്ന് ആഗ്രഹിക്കുന്നത് ഭക്തി കൊണ്ടു തന്നെയാണെന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം.

അനിലേ, ഇപ്പോള്‍ മനസ്സിലായോ നമ്മുടെ ദേവസ്വം മന്ത്രി കാര്യങ്ങളൊക്കെ അഴിമതി വിമുക്തമാക്കിക്കൊണ്ടിരിക്കുകയാണെന്ന്? :)

ഹരീഷ്, ഇനി മലയ്ക്ക് പോകുമ്പോള്‍ സീസണില്‍ പോകാതെ, മാസപൂജയ്ക്ക് പോയി നോക്കൂ.

ബാബു മാഷേ, കുറച്ച് അനുഭവങ്ങള്‍ പറഞ്ഞെന്നേയുള്ളൂ. വലിയ ഉദ്ദേശങ്ങള്‍ ഒന്നുമില്ല, എന്നാലും ഇടയ്ക്ക് വയറു നിറയെ കിട്ടുന്നുണ്ട്!ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-36565942.post-43839550580585790752008-10-19T16:16:00.000+05:302008-10-19T16:16:00.000+05:30ബാബുരാജ്,വായിച്ചു, നന്ദി. അനാവരണങ്ങള്‍ ഇനിയും തുടര...ബാബുരാജ്,

വായിച്ചു, നന്ദി. അനാവരണങ്ങള്‍ ഇനിയും തുടരൂ!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-36565942.post-46126835453392871812008-10-19T06:33:00.000+05:302008-10-19T06:33:00.000+05:30ഇതൊക്കെ സത്യമാണെങ്കിലും അയ്യപ്പദര്‍ശനം ഒരു മഹാപുണ്...ഇതൊക്കെ സത്യമാണെങ്കിലും അയ്യപ്പദര്‍ശനം ഒരു മഹാപുണ്യം തന്നെയാണ് കെട്ടോ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-36565942.post-14717186866851950082008-10-19T00:03:00.000+05:302008-10-19T00:03:00.000+05:30ഇപ്പോഴത്തെ മേല്‍ശാന്തി ഞങ്ങടെ നാട്ടുകാരനാ. പുള്ളിക...ഇപ്പോഴത്തെ മേല്‍ശാന്തി ഞങ്ങടെ നാട്ടുകാരനാ. പുള്ളിക്കാരന് പറയുന്നത് കാശൊന്നും കൊടുത്തിട്ടില്ല എന്നാണ് , അതു മുഖവിലക്കെടുക്കാനാവില്ലന്നറിയാം.എത്ര കൊടുത്താലെന്താ, എത്ര ഇരട്ടി സമ്പാദിക്കാം.

എല്ലാം ബിസിനസ്സ് !!അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-36565942.post-90244117850962032882008-10-18T20:16:00.000+05:302008-10-18T20:16:00.000+05:30ഹ ഹ. അയ്യപ്പനനുഗ്രഹിക്കും. നല്ലവണ്ണം പ്രാർത്ഥിക്കാ...ഹ ഹ. അയ്യപ്പനനുഗ്രഹിക്കും. നല്ലവണ്ണം പ്രാർത്ഥിക്കാൻ പറയൂ. അടുത്ത ലിസ്റ്റിലെങ്കിലും കയറിപ്പറ്റാംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-36565942.post-4733459429314667012008-10-18T19:01:00.000+05:302008-10-18T19:01:00.000+05:30ഇത്തരം ചില മുഖങ്ങളെപ്പറ്റി മുന്‍പും കേട്ടിട്ടുണ്ട്...ഇത്തരം ചില മുഖങ്ങളെപ്പറ്റി മുന്‍പും കേട്ടിട്ടുണ്ട്..ഈ പോസ്ടിട്ടത് നന്നായിsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com