tag:blogger.com,1999:blog-36565942.post2850745009236542459..comments2023-10-12T16:16:45.398+05:30Comments on കുറച്ചു കാര്യങ്ങള്‍.: ഹോമിയോ ചികില്‍സയും ജീരകമിഠായിയുംബാബുരാജ്http://www.blogger.com/profile/06184647458031679865noreply@blogger.comBlogger3125tag:blogger.com,1999:blog-36565942.post-70744031161742527032008-04-01T02:26:00.000+05:302008-04-01T02:26:00.000+05:30'നല്ല മെഥഡോളജിയിലെ ഒരു ഹോമിയോ റിസര്‍ച്ച് പേപ്പറെങ...'നല്ല മെഥഡോളജിയിലെ ഒരു ഹോമിയോ റിസര്‍ച്ച് പേപ്പറെങ്കിലും കണ്ടിട്ട് ചത്താ മതിയായിരുന്നു'..കൊള്ളാം സൂരജ്, നല്ല ആഗ്രഹം. മുന്നൂറ് വര്‍ഷമായി പലരും ആഗ്രഹിക്കുന്ന കാര്യമാണത്.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-36565942.post-14431547191780010602008-03-31T00:41:00.000+05:302008-03-31T00:41:00.000+05:30വല്ലാത്തൊരു നിസഹായതയാണ് ഇത്.ജോതിഷത്തെ പിടിച്ച് ജോത...വല്ലാത്തൊരു നിസഹായതയാണ് ഇത്.<BR/>ജോതിഷത്തെ പിടിച്ച് ജോതിശാസ്ത്രത്തിനു തുല്യമാക്കി വയ്ക്കുക, എന്നിട്ട് അതിന് യൂണിവേഴ്സിറ്റി ഉണ്ടാക്കുക, ശമ്പള സ്കെയില്‍ നിശ്ചയിക്കുക, പിന്നെ ആള്‍ട്ടര്‍നേറ്റിവ് മെഡിസിന് എന്ന ഓമനപ്പേരിട്ട് വയ്ക്കുക, എല്ലാം കഴിഞ്ഞിട്ട് ഓരോ വിഡ്ഢി അവകാശവാദവും. ആറേഴുകൊല്ലം സ്വന്തം സബ്ജക്റ്റുകള്‍ പഠിച്ചാലും പോര. ഇനി ഈ സുനാപ്പികളും കൂടെ അലോപ്പതി ഡോകടര്‍മാരെ പഠിപ്പിക്കാതിരുന്നിട്ട് അന്‍പുമണി രാമാദോസന് ഉറക്കം കിട്ടിണില്ല!<BR/><BR/>ചിക്കുന്‍ ഗുന്യയ്ക്ക് വിതരണം ചെയ്ത ഗുളിക കൊണ്ട് എത്ര കേസ് prevent ചെയ്യാന്‍ കഴിഞ്ഞുവെന്നോ അതിന്റെ കവറേജ് റേറ്റ് എത്രാന്നോ ഒന്നും ഒരു പേപ്പറും ഇവിടെ ലക്ഷങ്ങള്‍ ശമ്പളമെണ്ണി വാങ്ങുന്ന ഹോമിയോ കോളജിലെ പ്രഫസര്‍മാരുടെ(?) വകയായി വന്നു കണ്ടില്ല - അടുത്ത സീസണ് ഇങ്ങെത്താറായി. നല്ല മെഥഡോളജിയിലെ ഒരു ഹോമിയോ റിസേര്‍ച്ച് പേപ്പറെങ്കിലും കണ്ടിട്ട് ചത്താ മതിയായിരുന്നു !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-36565942.post-46925354620954990292008-03-28T08:43:00.000+05:302008-03-28T08:43:00.000+05:30ഹാവൂ, ഇങ്ങനൊരെണ്ണം അച്ചടിച്ചത് തപ്പി നടക്കുവായി...ഹാവൂ, <BR/> ഇങ്ങനൊരെണ്ണം അച്ചടിച്ചത് തപ്പി നടക്കുവായിരുന്നു. KGMOA യുടെ ജേണലില്‍ ഇതുപോലെ (ഹോമിയോ, അക്യുപഞ്ചര്‍ മുതലായ തട്ടിപ്പുകളെപ്പറ്റി) ഇതിനു മുന്പെത്രയെണ്ണം മഷി കണ്ടിട്ടുണ്ടെന്നറിയാന് മാര്‍ഗ്ഗമുണ്ടോ ?nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.com